Nalla Mathave Mariye Lyrics

Nalla Mathave Mariye Lyrics

Nalla Mathave Mariye Lyrics: The Malayalam Song is a Christian devotional song which has lyrics written by Subin Kavumkal.

Nalla Mathave Mariye Lyrics

Nalla MATHAVE MARIYA LYRICS

Nalla mathave mariye…
Nirmala youseppithave…

 

Ningalude paathapankajathin…
Njangale vachitha kumbeedunnen…
Athma shareerendriyangalaaya…
Dheesmarana diva shangaleyum…
Aayavattin pala karmangalum…
Poyathum ullathum melilethum…

 

Kannuthirichu kadakshichathil…
Thanyathu sarvamakatti kondu…
Punyamaayullathu kaathavattal…
Dhanyaraay njangale aakiduvin…
Munbinaal njangale kaathuvanna…
Thumbam thaarum dushta paadakaram…

 

Chaithaanmaar njangale kaathiduvaan…
Chaththalum njangalkkaathishtamalla…
Aa dushtar njangale kaathidukil…
Ha! Kashtam njangale dushtaraaki…
Imbam kaanichu priyam varuththi…
Pimbavar njangale naashamaakum…

 

Ayyo mathave pithave avatte…
Ayyayiram kaatham dooramakki…
Njangale kaikalil thangikondu…
Ningalude puthranu cherthukkolvin…

Nalla mathave mariye…
Nirmala youseppithave…

 

Ningalude paathapankajathin…
Njangale vachitha kumbeedunnen…
Athma shareerendriyangalaaya…
Dheesmarana diva shangaleyum…
Aayavattin pala karmangalum…
Poyathum ullathum melilethum…

 

Kannuthirichu kadakshichathil…
Thanyathu sarvamakatti kondu…
Punyamaayullathu kaathavattal…
Dhanyaraay njangale aakiduvin…
Munbinaal njangale kaathuvanna…
Thumbam thaarum dushta paadakaram…

 

Chaithaanmaar njangale kaathiduvaan…
Chaththalum njangalkkaathishtamalla…
Aa dushtar njangale kaathidukil…
Ha! Kashtam njangale dushtaraaki…
Imbam kaanichu priyam varuththi…
Pimbavar njangale naashamaakum…

 

Ayyo mathave pithave avatte…
Ayyayiram kaatham dooramakki…
Njangale kaikalil thangikondu…
Ningalude puthranu cherthukkolvin…

Nalla Mathave Mariye Lyrics in Malayalam

നല്ല മാതാവേ, മരിയേ!
നിര്‍മ്മല യൌസേപ്പിതാവേ!
നിങ്ങളുടെ പാദ
പങ്കജത്തിൽ
ഞങ്ങളെ വച്ചിതാ
കുമ്പിടുന്നേൻ.

 

ആത്മ ശരീരേന്ദ്രിയങ്ങളായ
ധീസ്മരണാദി
വശങ്ങളെയും
ആയവറ്റിൻ പല
കർമ്മങ്ങളും
പോയതുമുള്ളതും
മേലിലേതും
കണ്ണുതിരിച്ചു
കടാക്ഷിച്ചതിൽ

തണ്യതു
സർവമകറ്റിക്കൊണ്ട്
പുണ്യമായുള്ളതു
കാത്തവറ്റാൽ
ധന്യരായ്ഞ
ങ്ങളെയാക്കീടുവിൻ.

 

മുമ്പിനാൽ ഞങ്ങളെ
കാത്തുവന്ന
തുമ്പം തരും
ദുഷ്ട പാതകരാം

ചൈത്താന്മാർ
ഞങ്ങളെ
കാത്തീടുവാൻ
ചത്താലും
ഞങ്ങൾക്കതിഷ്ടമല്ല.
ആ ദുഷ്ടർ
ഞങ്ങളെ കാത്തീടുകിൽ

ഹാ! കഷ്ടം ഞങ്ങളെ
ദുഷ്ടരാക്കി
ഇമ്പം കാണിച്ചു
പ്രിയം വരുത്തി

പിമ്പവർ ഞങ്ങളെ
നാശമാക്കും
അയ്യോ മാതാവേ
പിതാവേ അവറ്റെ

അയ്യായിരം കാതം
ദൂരമാക്കി
ഞങ്ങളെ കൈകളിൽ
താങ്ങിക്കൊണ്ടു
നിങ്ങളുടെ പുത്രനു
ചേർത്തുകൊൾവിൻ

നല്ല മാതാവേ, മരിയേ!
നിര്‍മ്മല യൌസേപ്പിതാവേ!
നിങ്ങളുടെ പാദ
പങ്കജത്തിൽ
ഞങ്ങളെ വച്ചിതാ
കുമ്പിടുന്നേൻ.

 

ആത്മ ശരീരേന്ദ്രിയങ്ങളായ
ധീസ്മരണാദി
വശങ്ങളെയും
ആയവറ്റിൻ പല
കർമ്മങ്ങളും
പോയതുമുള്ളതും
മേലിലേതും
കണ്ണുതിരിച്ചു
കടാക്ഷിച്ചതിൽ

തണ്യതു
സർവമകറ്റിക്കൊണ്ട്
പുണ്യമായുള്ളതു
കാത്തവറ്റാൽ
ധന്യരായ്ഞ
ങ്ങളെയാക്കീടുവിൻ.

 

മുമ്പിനാൽ ഞങ്ങളെ
കാത്തുവന്ന
തുമ്പം തരും
ദുഷ്ട പാതകരാം

ചൈത്താന്മാർ
ഞങ്ങളെ
കാത്തീടുവാൻ
ചത്താലും
ഞങ്ങൾക്കതിഷ്ടമല്ല.
ആ ദുഷ്ടർ
ഞങ്ങളെ കാത്തീടുകിൽ

ഹാ! കഷ്ടം ഞങ്ങളെ
ദുഷ്ടരാക്കി
ഇമ്പം കാണിച്ചു
പ്രിയം വരുത്തി

പിമ്പവർ ഞങ്ങളെ
നാശമാക്കും
അയ്യോ മാതാവേ
പിതാവേ അവറ്റെ

അയ്യായിരം കാതം
ദൂരമാക്കി
ഞങ്ങളെ കൈകളിൽ
താങ്ങിക്കൊണ്ടു
നിങ്ങളുടെ പുത്രനു
ചേർത്തുകൊൾവിൻ

Written By:

 
“NALLA MATHAVE MARIYE” VIDEO

For More Lyrics VIsit Medialyrics

Add a Comment

Your email address will not be published. Required fields are marked *